Channel: ജോഷ് Talks
Category: People & Blogs
Tags: success storybest motivational videobusiness ideabest businessjosh talks malayalamenglish classhow to get richbusiness tips malayalamenglishhow to becomebusiness stories malayalamjosh talkmotivational speechbusiness motivation malayalaminstant moneylearn english speakingbusiness ideasjosh talksdubaisanthosh tottathilrags to richescscbusiness strategieseasy businesssteps in businesse mithram
Description: ഒരു WhatsApp ഗ്രൂപ്പിൽ തുടങ്ങിയ ഐഡിയയുമായി മുന്നോട്ടു കുതിക്കുന്ന ഇ- മിത്രം ജന സേവനകേന്ദ്രത്തിന്റെ CEO സന്തോഷ് ജോൺ ആണ് ഇന്ന് ജോഷ് Talksൽ നമ്മുടെ കൂടെ ഉള്ളത്. ഒരു കൂലിപ്പണിക്കാരനു എന്തു മാത്രം സ്വപ്നം കാണാൻ കഴിയും ? കുറച്ചു നാൾ മുന്നേ ആയിരുന്നെങ്കിൽ ഈ ചോദ്യത്തിന് ഉള്ള മറുപടി നിങ്ങൾക്കു ഊഹിക്കാവുന്നതേ ഉള്ളു, എന്നാൽ ഇന്ന് ആ ചോദ്യത്തിന് ഒരു വലിയ മറുപടി തന്നെ ഉണ്ട്. തന്റെ തലയിൽ ഉദിച്ച ഐഡിയ ഇന്ന് അദ്ദേഹത്തെ ഒരു സംരംഭകൻ ആക്കി അദ്ദേഹത്തിനൊപ്പം ആയിരത്തി അഞ്ഞൂറ് സംരംഭകരേയും വാർത്തെടുത്തു ഏഴായിരം പേർക്ക് തൊഴിൽ നൽകി അവരുടെ സ്വപ്നനങ്ങൾക്കു അവസരങ്ങളുടെ പുതിയ ആകാശം തുറന്നുകാട്ടി. ജനിച്ചു വളർന്ന സാഹചര്യത്തെ പഴിക്കുന്ന പലരെയും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ജീവിതത്തിൽ വളരണം, മുന്നേറണം എന്ന ആഗ്രഹവുമായി കഠിനാധ്വാനം ചെയ്തു മുന്നേറുന്നവർ വിജയിക്കുകയും മറ്റുള്ളവർക്ക് വഴികാട്ടികൾ ആകുകയും ചെയ്യുന്നു. സന്തോഷ് ജോൺ എന്ന വ്യക്തി വ്യത്യസ്തനാവുന്നത് ഇവിടെ ആണ്. ഒരു സംരംഭകൻ ആകുന്നതിനോടൊപ്പം മുന്നോട്ട് എന്ത് എന്ന് ചിന്തിച്ചിരുന്ന ആയിരത്തിഅഞ്ഞൂറു പേരെയും അദ്ദേഹം സംരംഭകർ ആക്കി അവർക്കു വഴികാട്ടി ആയി എന്നതാണ്. ഭാഗ്യവും മറ്റുള്ളവർ സഹായിക്കും എന്ന് ചിന്തിച്ചിരിക്കാതെ നിങ്ങൾ നിങ്ങള്ക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്യുക അപ്പോൾ വിജയം നിങ്ങൾക്കും സുനിശ്ചിതമാണ്. ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ: open.spotify.com/episode/3DBhz9wq6zYOjzaldAmNPf?si=0ZIDyD01QRWNWWqHkoASzw&utm_source=copy-link Santosh John, CEO of e-Mitram Jana Seva Kendra,who created 1500 entrepreneurs from Whatsapp Group is with us today at Josh Talks. What can a daily wage laborer dream of? If it was a few years ago you would have guessed the answer to this question, but today there is a great answer to that question. The idea that popped into his head made him an entrepreneur today, molded 1,500 entrepreneurs with him, employed 7,000 people and opened up a whole new sky of opportunities for their dreams. We have seen many people criticize the situation in which they were born and raised. But those who work hard and move forward with the desire to grow and advance in life succeed and become guides to others. This is where Santosh John comes in handy. He became an entrepreneur and guided 1,500 people who were thinking about what to do with being an entrepreneur. Do what you can without thinking that luck will help others and then success is guaranteed for you too. If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box. Listen to this talk exclusively as a podcast via Spotify: open.spotify.com/episode/3DBhz9wq6zYOjzaldAmNPf?si=0ZIDyD01QRWNWWqHkoASzw&utm_source=copy-link Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #MalayalamMotivation #BusinessStory